Menu

Follow Us On

കറുത്ത അധ്യായമായേനെ

News Leader – ഗുസ്തിതാരങ്ങളുടെ അതിവൈകാരികമായ പ്രതിഷേധത്തിന് കര്‍ഷകനേതാക്കളുടെ ഇടപെടലില്‍ താല്‍ക്കാലിക വിരാമമായെങ്കിലും പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നില്ലെങ്കില്‍ അത് വലിയൊരു തെറ്റായി മാറും. രാജ്യത്തിനായി തങ്ങള്‍ നേടിയ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ഹരിദ്വാറിലെത്തിയ ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാന്‍ നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലെത്തിയ കര്‍ഷകസംഘത്തിനു കഴിഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –