(News Leader) Latest Malayalam News – ഗുസ്തി താരങ്ങളും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ പ്രതിഷേധ പരിപാടി മാറ്റിവെച്ച് ഭാരതീയ കിസാന്‍ യൂണിയന്‍. ജൂണ്‍ ഒമ്പതിന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലുള്ള ബികെയുവും മറ്റ് ഖാപ് നേതാക്കളും തീരുമാനിച്ചിരുന്നത്.

ക്രൈസ്തവര്‍ വിവേചനം നേരിടുന്നു 



