Newsleader – 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാന മുഖമാക്കി. ഭാരതത്തിന്റെ ചരിത്രത്തില്‍ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന ആദ്യ ബിജെപി സര്‍ക്കാരിലെ പ്രധാനമന്ത്രിയായി 2014 മേയ് 26 ന് അദ്ദേഹം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഏറെ നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്പോള്‍ പ്രധാനമന്ത്രി പദത്തില്‍ മൂന്നാം ഊഴം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് മോദി.
Latest malayalam news : English summary
In the 2014 general elections, BJP became the main face. He was sworn in on 26 May 2014 as the first BJP government to come to power with an absolute majority in India’s history. Modi is all set to secure a third term as Prime Minister as the country heads towards the all-important Lok Sabha elections.