News Leader – ഇന്നലെ രാത്രി വൈകി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ടാഗ്ലൈന്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. ചൊവ്വാഴ്ച നടന്ന ദ്വിദിന ബെംഗളൂരു കോണ്‍ക്ലേവില്‍ 26 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്നതിന്റെ ചുരുക്കമായി ഇന്ത്യ എന്ന് പേരിട്ടിരുന്നു.
Latest Malayalam News : English Summary
‘Jeetega Bharat’ is added as the tagline for India’s 2024 elections.