Menu

Follow Us On

ഇന്ത്യയുടെ പേര് ഭാരത്

#indianparliament #presidentofindia #newsleader #bharat

Newsleader – ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയെ ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് ആവശ്യം. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കുക. നേരത്തെ രാഷ്ട്രപതി ഭവനില്‍ നിന്ന് ജി 20 പ്രതിനിധികള്‍ക്കുള്ള ഔദ്യോഗിക ക്ഷണക്കത്തില്‍ ‘ഇന്ത്യന്‍ പ്രസിഡന്റ്’ എന്നതിന് പകരം ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്ന് എഴുതിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു. സെപ്തംബര്‍ 18ന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഈ പേരുമാറ്റത്തിനായി ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചേക്കുമെന്ന് ഊഹാപോഹമുണ്ട

Latest malayalam news : English summary

The demand is to amend the constitution and rename India as Bharat. A special session of Parliament will be held from September 18 to 22. Earlier, in the official invitation letter from the Rashtrapati Bhavan to the G20 delegates, instead of ‘President of India’, ‘President of India’ was written. Congress leader Jairam Ramesh tweeted about this.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –