രാജ്യത്ത് തുടരുന്ന അവസാന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനും പുറത്ത് രാജ്യം വിടണമെന്ന് ചൈന. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറോടാണ് രാജ്യംവിട്ടുപോകാന്‍ ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടര്‍മാരായിരുന്നു ചൈനയില്‍ ഉണ്ടായിരുന്നത്
Latest Malayalam News : English Summary
China Asks Last Indian Journalist Stationed There To Leave This Month