News Leader – ഇന്ത്യന്‍ പ്രതിരോധ ശാസ്ത്രജ്ഞനെ ഹണിട്രാപ്പില്‍ കുരുക്കിയ പാക് ചാരസുന്ദരി ചോര്‍ത്തിയത് ബ്രഹ്‌മോസ് അടക്കം ഇന്ത്യന്‍ മിസൈലുകളുടെയും പ്രതിരോധ ഗവേഷണ പദ്ധതികളുടെയും രഹസ്യ വിവരങ്ങള്‍.മേയ് 3ന് അറസ്റ്റിലായ ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ക്കെതിരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് നല്‍കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളാണ.
Latest Malayalam News : English Summary
A DRDO scientist, who was honey-trapped, disclosed information about Indian missile systems to a Pakistani agent.