News Leader – ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ രാജ്യം 23 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. മൊബൈല്‍ ഫോണിന്റെ ആവശ്യകത, ഉയര്‍ന്ന ഡിജിറ്റല്‍ സാക്ഷരതാ, ഉല്‍പ്പാദന രംഗത്ത് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പിന്തുണ എന്നിവ പുതിയ നേട്ടത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു.
Latest Malayalam News : English Summary
India, the second-largest smartphone producer, is experiencing a steady rise.