Menu

Follow Us On

അഴിച്ചുപണിത് കോണ്‍ഗ്രസ്സ്

#indiannationalcongress #aicc #newsleader #rameshchennithala #sasitharoor

News Leader – എ.കെ.ആന്റണിയെ നിലനിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയെയാണ് പ്രഖ്യാപിച്ചത്. ശശി തരൂരും സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലെത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രവര്‍ത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തല പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവാണ്.

Latest Malayalam News : English Summary
AICC avoids factional politics to promote Tharoor to the CWC

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –