Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #t20worldcup #t20 #t20worldcup2024 #narendramodi #indiancricketteam

ഞങ്ങള്‍ അഭിമാനിക്കുന്നു

#thrissur #onlinenews #newsleader #malayalamnews #t20worldcup #t20 #t20worldcup2024 #narendramodi #indiancricketteam

Newsleader – ഒമ്പതാം ട്വന്റി ട്വന്റി ലോകകപ്പില്‍ അപരാജിതമായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ഫൈനല്‍ ഉള്‍പ്പെടെ ഒമ്പത് കളികള്‍. മഴമൂലം ഉപേക്ഷിച്ച ഒരു മത്സരം ഒഴികെ എല്ലാം ജയിച്ചു. ചാമ്പ്യന്‍സ്, ഞങ്ങളുടെ ടീം ടി 20 ലോകകപ്പ് വീട്ടിലേക്ക് കൊണ്ടുവരുന്നു! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ മത്സരം ചരിത്രമാണ്’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

Latest malayalam news : English summary

India's run was unbeaten in the ninth Twenty20 World Cup.  Nine games including the final. All but one match abandoned due to rain was won. Champions, our team brings home the T20 World Cup! We are proud of the Indian cricket team. This match is history' said the Prime Minister.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –