Menu

Follow Us On

ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള ദൃശ്യങ്ങള്‍

#chandrayan3 #isro #newsleader #moonmission

News Leader – 17ന് പേടകത്തില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ പുറത്തിറക്കും. പിന്നീടുള്ള ദിവസങ്ങളില്‍ ചന്ദ്രനില്‍ പതിയെ ഇറങ്ങാന്‍ പറ്റിയ സ്ഥലം ലാന്‍ഡര്‍ മൊഡ്യൂള്‍ പരിശോധിക്കും. സ്ഥലം കണ്ടെത്തിയാല്‍ ഇറങ്ങാനുള്ള വട്ടം കൂട്ടും. ആഗസ്റ്റ് 23ന് വൈകിട്ട് 5.47ഓടെ ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പതിയെ ഇറങ്ങും. പിന്നീട് ലാന്‍ഡറിലെ വാതില്‍ തുറന്ന് റോവര്‍ ചന്ദ്രന്റെ മണ്ണിലേക്ക് ഇറങ്ങും.

Latest Malayalam News : English Summary
ISRO releases initial images of the Moon captured by Chandrayaan-3.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –