News Leader – ചെന്നൈയിലെ ‘യു എന്് ഒ അക്വാ കെയര്‍’ എന്ന സ്ഥാപനമാണ് അവരുടെ ചെന്നൈ, ബംഗളൂര്, ട്രിച്ചി, തിരുനെല്‍വേലി, ചെങ്ങല്‍പേട്ട്, മറ്റുതവണി, അറപാളയം, അളഗപ്പന് നഗര്‍ ബ്രാഞ്ചുകളില്‍ റിലീസ് ദിനത്തില്‍ അവധി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് പത്തിനുള്ള അവധി അപേക്ഷകള്‍ കൂടുന്നതിനാലാണ് ഇതെന്ന് സ്ഥാപനം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ജീവനക്കാര്‍ക്ക് സൗജന്യ സിനിമാ ടിക്കറ്റ് നല്‍കിക്കൊണ്ട് ആന്റിപൈറസിയെ പിന്തുണയ്ക്കാനുള്ള നടപടിയും തങ്ങള്‍ കൈക്കൊണ്ടിരിക്കുന്നു.
Latest Malayalam News : English Summary
The movie “Jailer” starring Rajinikanth is set to release in theaters on August 10, 2023.