India

റിലീസ് ദിവസം അവധി

#rajnikanth #mohanlal #jailer #newsleader #kavaalaa

News Leader – ചെന്നൈയിലെ ‘യു എന്‍് ഒ അക്വാ കെയര്‍’ എന്ന സ്ഥാപനമാണ് അവരുടെ ചെന്നൈ, ബംഗളൂര്‍, ട്രിച്ചി, തിരുനെല്‍വേലി, ചെങ്ങല്‍പേട്ട്, മറ്റുതവണി, അറപാളയം, അളഗപ്പന്‍ നഗര്‍ ബ്രാഞ്ചുകളില്‍ റിലീസ് ദിനത്തില്‍ അവധി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് പത്തിനുള്ള അവധി അപേക്ഷകള് കൂടുന്നതിനാലാണ് ഇതെന്ന് സ്ഥാപനം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ജീവനക്കാര്‍ക്ക് സൗജന്യ സിനിമാ ടിക്കറ്റ് നല്‍കിക്കൊണ്ട് ആന്റിപൈറസിയെ പിന്തുണയ്ക്കാനുള്ള നടപടിയും തങ്ങള്‍ കൈക്കൊണ്ടിരിക്കുന്നു.

Latest Malayalam News : English Summary
The movie “Jailer” starring Rajinikanth is set to release in theaters on August 10, 2023.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago