News Leader – മേലുദ്യോഗസ്ഥനായ എഎസ്ഐ അടക്കമുള്ള നാല് പേരാണ് മരിച്ചത്. എസ്‌കോര്‍ട്ട് ഇന്‍ ചാര്‍ജ് എഎസ്ഐ ടിക്കാ റാം ആണ് മരിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. ജയ്പുരില്‍ നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന മുംബൈ സെന്‍ട്രല്‍ എസ്എഫ് എക്സ്പ്രസ് ട്രെയിന്‍ പാല്‍ഘര്‍ സ്റ്റേഷന്‍ കടന്നതിനു പിന്നാലെയാണ് സംഭവം. ബി 5 കോച്ചിലാണ് ആക്രമണം നടന്നത്. ആര്‍പിഎഫ് കോണ്‍സ്റ്റബിളായ സിടി ചേതന്‍ എന്നയാളാണ് അക്രമി.
Latest Malayalam News : English Summary
A railway guard fires 12 rounds from an assault rifle, killing 4 people on a moving train.