India

ജയ്പുര്‍-മുംബൈ ട്രെയിനില്‍ വെടിവെയ്പ്പ്

#indianrailway #northernrailway #newsleader #trainkilling

News Leader – മേലുദ്യോഗസ്ഥനായ എഎസ്ഐ അടക്കമുള്ള നാല് പേരാണ് മരിച്ചത്. എസ്‌കോര്‍ട്ട് ഇന്‍ ചാര്‍ജ് എഎസ്ഐ ടിക്കാ റാം ആണ് മരിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. ജയ്പുരില്‍ നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന മുംബൈ സെന്‍ട്രല്‍ എസ്എഫ് എക്സ്പ്രസ് ട്രെയിന്‍ പാല്‍ഘര്‍ സ്റ്റേഷന്‍ കടന്നതിനു പിന്നാലെയാണ് സംഭവം. ബി 5 കോച്ചിലാണ് ആക്രമണം നടന്നത്. ആര്‍പിഎഫ് കോണ്‍സ്റ്റബിളായ സിടി ചേതന്‍ എന്നയാളാണ് അക്രമി.

Latest Malayalam News : English Summary
A railway guard fires 12 rounds from an assault rifle, killing 4 people on a moving train.

AddThis Website Tools
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

4 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

4 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

4 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

4 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

4 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

4 months ago