News Leader – ജുഡീഷ്യറിയിലെ ഉയര്‍ന്ന ജഡ്ജിമാരുടെ സ്വത്തു വെളിപ്പെടുത്തലുകള്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസ്യത കൊണ്ടുവരുമെന്ന് സമിതി വ്യക്തമാക്കി.ഉന്നത ജുഡീഷ്യറിയിലെ ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കണമെന്നും പാര്‍ലമെന്ററി കമ്മിറ്റി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Latest Malayalam News : English Summary
It is mandatory for judges to reveal their financial assets.