Menu

Follow Us On

13ന് അറിയാം

News Leader – കര്‍ണാടകയില്‍ പരസ്യപ്രചാരണം അവസാനിച്ചതോടെ അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും. അഴിമതിയും വികസനവും വര്‍ഗീയതയും തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്താണ് പ്രചാരണം അവസാനിച്ചത്.
13ന് രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍ നടക്കുക.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –