Menu

Follow Us On

രണ്ട് കെണികള്‍ സ്ഥാപിച്ചു

#bangalore #bangalorenews #newsleader #malayalamnews #leopard

Newsleader – പുലിയെ കണ്ട മേഖലകള്‍ക്ക് തൊട്ടടുത്താണ് ബെന്നാര്‍ഘട്ട വന്യജീവിസംരക്ഷണ കേന്ദ്രം. രാത്രിയാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും കൊച്ചുകുട്ടികളെ പകലും ഒറ്റയ്ക്ക് പുറത്തുവിടരുതെന്നും വനംവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐടി സ്ഥാപനങ്ങളും നിരവധി വീടുകളും ഉള്ള മേഖലയിലാണ് പുലിയെ കണ്ടത്.

Latest malayalam news : English summary

Bennarghata Wildlife Sanctuary is right next to the tiger sighting areas. The forest department has issued strict instructions that night travelers should be careful and small children should not be left alone during the day. The tiger was spotted in an area with IT firms and several houses.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –