News Leader – സിദ്ധരാമയ്യ തന്നെ അഞ്ചുവര്‍ഷവും തുടരുമെന്ന ഊഹാപോഹങ്ങളും പ്രബലമാണ്. ഇതിനിടെയാണ് താന്‍ കാത്തിരിക്കുകയാണെന്ന ഡികെയുടെ പ്രസ്താവന വരുന്നത്. കോണ്‍ഗ്രസ് ഭരണം ഏറെ കടമ്പകള്‍ കടക്കേിവരും എന്ന വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഡികെയുടെ പ്രസംഗത്തെ കാണുന്നത്.