News Leader – മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഇത്തവണ ബിജെപിയ്ക്ക് കാലിടറുമെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് അഭിപ്രായ സര്‍വെ പുറത്തുവന്നിരിക്കുന്നു. 130 മുതല്‍ 135 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണു ലോക്‌പോള്‍ നടത്തിയ സര്‍വേ പ്രവചിക്കുന്നത്
Latest Malayalam News : English Summary
Madhya Pradesh Elections 2023 predictions