Menu

Follow Us On

അഞ്ച് ദിവസം കൊണ്ട് കിണര്‍

News Leader – വെളളത്തിനായി അമ്മയുടെ ദുരിതം സഹിക്കാനാകാതെ പതിനാലുകാരന്‍ ഒറ്റയ്ക്ക് കിണര്‍ കുഴിച്ചു. പ്രണവ് രമേഷ് സല്‍ക്കറിറെന്ന 14 വയസുകാരനാണ് അഞ്ച് ദിവസം കൊണ്ട് 15 മീറ്ററോളം ആഴത്തിലുള്ള കിണര്‍ കുഴിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘറിലുള്ള ധവാങ്കേപദിലാണ് സംഭവം. എഎന്‍ഐയുടേതാണ് റിപ്പോര്ട്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –