Menu

Follow Us On

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു.സംസ്ഥാനത്ത് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഒരു മാസത്തിലേറെയായി സംഘര്‍ഷം തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നില്ല എന്ന വിമര്‍ശനവും രൂക്ഷമാണ്.

Latest Malayalam News : English Summary
Manipur’s aggression : Mob sets Union minister RK Ranjan Singh’s house on fire

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –