.News Leader – വടക്കുകിഴക്കന്‍ സംസ്ഥാനം ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യ മൗനം പാലിക്കില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ’ ചിത്രങ്ങള്‍ ഹൃദയഭേദകമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ്‌പോക്പി ജില്ലയില്‍ മേയ് നാലിനാണ് അതിക്രൂരമായ സംഭവം നടന്നത്. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും പാടത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.
Latest Malayalam News : English Summary
A disturbing video depicts two Kuki women being paraded naked.