News Leader – ഹല്‍ദിയയിലെ ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ അക്കാദമിയിലെ കോച്ചായി. 1977ല്‍ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു പെലെയുടെ കോസ്മോസും ബഗാനും തമ്മിലുള്ള സൗഹൃദ മത്സരം. അന്ന് കോസ്മോസിനെ 2-2ന് ബഗാന്‍ സമനിലയില്‍ തളച്ചിരുന്നു. ബഗാന് വേണ്ടി ഗോള്‍ നേടിയ ഹബീബിന്റെ പ്രകടനത്തെ മത്സരശേഷം പേരെടുത്ത് പറഞ്ഞ് പെലെ അഭിനന്ദിച്ചിരുന്നു.
Latest Malayalam News : English Summary
At the age of 74, Indian football icon Mohammed Habib passes away.