Menu

Follow Us On

ഇസ്രോ ടീമിനെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

#narendramodi #isroscientists #newsleader #chandrayan3 #ssomanath

NewsLeader – ചന്ദ്രയാന്‍-3ന്റെ ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങിയ സ്ഥലത്തെ ‘ശിവശക്തി’ എന്ന് വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെ ഇസ്രോ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് മിഷന്‍ കണ്‍ട്രോള്‍ കോംപ്ലക്സില്‍ വച്ച് പ്രഖ്യാപിച്ചു. ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ഇറങ്ങിയ ദിവസമായ ഓഗസ്റ്റ് 23ന് ഇനി ‘ദേശീയ ബഹിരാകാശ ദിനം’ ആയി അറിയപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Latest Malayalam News : English Summary
PM Narendra Modi extends congratulations to ISRO scientists.

Tags
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –