Newsleader – വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമ മഴയുടെ സാധ്യതയെക്കുറിച്ച് ഐഐടി കാണ്‍പൂര്‍ ടീമുമായി ചര്‍ച്ച നടത്തി. ഐഐടി കാണ്‍പൂര്‍ യോഗത്തില്‍ ഈ നിര്‍ദ്ദേശം അവതരിപ്പിച്ചു. വിശദമായ നിര്‍ദ്ദേശം സര്‍ക്കാരിന് അയയ്ക്കും. അവരുടെ അനുമതി ലഭിച്ചാല്‍ ഇത് സുപ്രീം കോടതിയില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കള്‍ക്ക് നവംബര്‍ ഒന്‍പത് മുതല്‍ 18 വരെ ശൈത്യകാല അവധി പ്രഖ്യാപിച്ചിരുന്നു.
Latest malayalam news : English summary
The IIT Kanpur team discussed the possibility of artificial rainfall in the face of severe air pollution. The proposal was presented at the IIT Kanpur meeting. A detailed proposal will be sent to the government. The minister clarified that if they get their permission, it will be presented in the Supreme Court. Due to severe air pollution, winter vacation was announced for schools from November 9 to 18.
