ഐക്യരാഷ്ട്രസഭയുടെ സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷ്യന്‍സ് നെറ്റ്വര്‍ക്ക് പ്രസിദ്ധീകരിച്ച വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് അനുസരിച്ച് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 126 ആണ്. നേപ്പാള്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം.