ഉപാധികളോടെ പഞ്ചാബ് പോലീസിന് മുന്നില്‍ കീഴടങ്ങുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് മുമ്പില്‍ പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബില്‍ ഉടനീളം അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.