News Leader – പ്രധാനമന്ത്രി കേള്‍ക്കുന്നത് അമിത് ഷായേയും അദാനിയേയും മാത്രമാണെന്നും വിമര്‍ശിച്ചു. എംപി സ്ഥാനം തിരിച്ച് നല്‍കിയതില്‍ നന്ദി പറഞ്ഞാണ് പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ സംസാരിച്ച് തുടങ്ങിയത്. പ്രസംഗം അവസാനിച്ച് ഹാള്‍ വിടുന്നതിനിടെ രാഹുല്‍ ഫ്‌ളയിംഗ് കിസ് നല്‍കിയെന്ന ആരോപണമുയര്‍ന്നു. ബിജെപി എംപി സ്മൃതി ഇറാനിയാണ് ആരോപണം ഉന്നയിച്ചത്. അവര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി
Latest Malayalam News : English Summary
Rahul Gandhi criticizes Indian PM Modi for the Manipur violence.