News Leader – 217 ട്രെയിന്‍ അപകടങ്ങളില്‍ 163 എണ്ണവും റെയില്‍ പാളം തെറ്റിയത് മൂലമാണെന്ന് സിഎജി റിപ്പോര്‍ട്ട് കാണിക്കുന്നത്..കാണിക്കുന്നു, ഇത് മൊത്തം കണക്കുകളുടെ 75 ശതമാനമാണ്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ സിഎജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 2017-18 നും 2020-21 നും ഇടയില്‍ രാജ്യത്തുടനീളമുള്ള 217 ട്രെയിന്‍ അപകടങ്ങളില്‍ അധികവും ട്രെയിന്‍ പാളം തെറ്റിത് മൂലമാണെന്നാണ്. നാലില്‍ മൂന്ന് പ്രാധാന അപകടങ്ങളും ട്രെയിന്‍ പാളം തെറ്റിയത് മൂലമുണ്ടായ അപകടങ്ങളാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.