News Leader – പ്രിയങ്കയെ കോണ്‍ഗ്രസ് കന്നി അങ്കത്തിന് ഇറക്കുമോ എന്ന ചോദ്യത്തിന് എവിടെ മത്സരിച്ചാലും വിജയിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റിയും അജയ് റായ് പരാമര്‍ശം നടത്തി. രാഹുല്‍ യു പിയിലെ അമേഠി മണ്ഡലത്തിനെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്നായിരുന്നു അജയ് റായ് അറിയിച്ചത്. നിയുക്ത യു പി കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ സുപ്രധാനമായ പ്രഖ്യാപനം മാദ്ധ്യമങ്ങള്‍വഴി പ്രചരിച്ചതോടെ എഐസിസി വിഷയത്തില്‍ തിരുത്തുമായി രംഗത്തെത്തി.
Latest Malayalam News : English Summary
Priyanka Gandhi to run for Lok Sabha elections against PM Modi.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…