News Leader – ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. മോദി സമുദായത്തെ അപമാനിച്ചെന്ന കേസില് സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ട് വര്ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ രാഹുല് ഗുജറാത്ത് ഹൈക്കോടതിയില് അപ്പീല് നല്കിയെങ്കിലും ഹര്ജി കോടതി തള്ളി. ഇതിന് പിന്നാലെയാണ് രാഹുല് സുപ്രീംകോടതിയെ സമീപിച്ചത്.
Latest Malayalam News : English Summary
The Supreme Court is set to consider Rahul Gandhi’s plea regarding the defamation case related to the ‘Modi ‘.