News Leader – 134 ദിവസത്തിന്‌ശേഷമാണ് രാഹുല്‍ഗാന്ധി തിരിച്ചെത്തുന്നത് പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയില്‍ പൂവ് സമര്‍പ്പിച്ചാണ് പാര്‍ലമെന്റിലേക്ക് തിരിച്ചുവന്നത്. രാഹുലിന്റെ മടങ്ങിവരവ് പടക്കം പൊട്ടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷിച്ചു. മണിപ്പുര്‍ വിഷയത്തിലുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും
Latest Malayalam News : English Summary
Rahul Gandhi initiates the no-confidence motion debate against the Modi government in Lok Sabha today.

ഞങ്ങള്‍ അഭിമാനിക്കുന്നു
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 


