Menu

Follow Us On

വിധിയില്‍ സ്‌റ്റേ ഉടനില്ല

News Leader – രാഹുല്‍ലിനെതിരായ അപകീര്‍ത്തിക്കേസില്‍ പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. പത്തു ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. പരാതിക്കാരനായ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദിക്കാണ് നോട്ടീസ് നല്‍കിയത്. കേസ് ഓഗസ്റ്റ് നാലിനാണ് പരിഗണിക്കുക

Latest Malayalam News : English Summary
The Supreme Court sends a notice to the Gujarat government regarding Rahul Gandhi’s plea against the High Court order in the defamation case.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –