News Leader – റസ്ലിംഗ് അസോസിയേഷന്റെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട്, വാഗ്ദാനം ചെയ്തതുപോലെ പുതിയ ഗുസ്തി അസോസിയേഷന്റെ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. ജൂലൈ 11 ന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അത് നടപ്പിലാക്കുന്നതിനായി ഞങ്ങള്‍ കാത്തിരിക്കുമെന്നാണ് സാക്ഷി ട്വിറ്ററില്‍ കുറിച്ചത്. ഒരു വനിതയുടെ നേതൃത്വത്തില്‍ ഡബ്ല്യുഎഫ്‌ഐയുടെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്നും ഗുസ്തിക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങളെല്ലാം കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഏകകണ്ഠമായി അംഗീകരിച്ചു.
Latest Malayalam News : English Summary
Indian wrestlers suspend protest after promise