News Leader – കര്ശന വ്യവസ്ഥകളോടെ മാത്രമേ നിയമം നടപ്പാക്കാവൂ എന്നും കമ്മീഷന് റിപ്പോര്ട്ടില് പറയുന്നു. രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത പരിശോധിച്ച സുപ്രീംകോടതി കഴിഞ്ഞ വര്ഷം മേയില് നിയമം നടപ്പിലാക്കുന്നത് മരവിപ്പിച്ചിരുന്നു. നിലവില് എഫ്‌ഐആര് രജിസ്റ്റര് ചെയ്ത കേസുകളിലെ നടപടികള്‍ നിര്ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.