Newsleader – ചന്ദ്രയാന്‍ ചന്ദ്രനെ തൊട്ടാല്‍, യു.എസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയില്‍ ലാന്‍ഡര്‍ ”സോഫ്റ്റ് ലാന്‍ഡിംഗ്” നടത്താന്‍ ശ്രമിക്കുമെന്ന് ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തില്‍ ലാന്‍ഡര്‍ സ്പര്‍ശിച്ചതിന് ശേഷവും, അതിന്റെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ഭൂമിയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്നതിനായി ചന്ദ്രനെ വലംവയ്ക്കുന്നത് തുടരും
Latest malayalam news : English summary
In the event of a successful lunar touchdown by Chandrayaan, India will secure its position as the fourth nation