തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയ്ക്ക് എതിരായ ഇ.ഡി അന്വേഷണവും നടപടിയും സുപ്രിം കോടതി അനുമതിയോടെയായിരുന്നു. സെന്തില്‍ ബാലാജിയ്ക്ക് എതിരെ നടപടി എടുക്കാന്‍ സുപ്രിം കോടതി ഇ.ഡി യെ അനുവദിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അഴിമതി വഴി പണം കൈപറ്റുന്നത് പണം കള്ളപ്പണം ആണെന്നാണ് സുപ്രിം കോടതി നിരിക്ഷണം.
Latest Malayalam News : English Summary
Tamil Nadu Minister V. Senthil Balaji arrested in money laundering case