Menu

Follow Us On

മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക്

News Leader – തിങ്കളാഴ്ച പുലര്‍ച്ചെ 12.30ഓടെ ന് പൂശാനംപെട്ടി എന്ന സ്ഥലത്തെ സ്വകാര്യവ്യക്തിയുടെ തെങ്ങിന്‍തോപ്പില്‍ നിന്നിരുന്ന ആനയെ ഇതിനുസമീപം വച്ചാണ് മയക്കുവെടി വച്ചത്. അരിക്കൊമ്പനെ കെണ്ടുപോകുന്നത് തിരുനല്‍വേലിയിലെ കാട്ടിലേക്കെന്ന് സ്ഥിരീകരണമുണ്ട.് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കണ്ടുപോകുന്നതെന്നാണ് സൂചന.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –