Menu

Follow Us On

തടവിലായിരുന്ന നാവികരെ വിട്ടയച്ചു

#thrissur #onlinenews #newsleader #malayalamnews #qatar #navy #india #diplomacy

Newsleader – നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി തടവുശിക്ഷ കോടതി നല്കിയിരുന്നു. ഖത്തര്‍ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഏഴ് പേര്‍ ഇന്ത്യയിലേക്ക് തിരിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ വാര്‍ത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറിലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.

Latest malayalam news : English summary

Earlier, the court had canceled their death sentence and sentenced them to prison. The Ministry of Foreign Affairs welcomed the decision of the Emir of Qatar. Seven people have returned to India, the Ministry of External Affairs said. This was announced by the Ministry of External Affairs through a press release this morning. They were sentenced to death in October 2023.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –