News Leader – മുന്‍ മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവി അലങ്കരിച്ച അദ്ദേഹം ശാരീരിക അവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ കുമാരപുരത്തുള്ള വസതിയിലായിരുന്നു അന്ത്യം. മൂന്ന് തവണ സംസ്ഥാന മന്ത്രിയും രണ്ട് തവണ സ്പീക്കറും രണ്ട് തവണ എം.പിയും ആയ വക്കം ആര്‍.ശങ്കറിന്റെ നിര്‍ബന്ധംകൊണ്ടാണ് കോണ്‍ഗ്രസിലെത്തിയത്
Latest Malayalam News : English Summary
Former Speaker and senior Congress leader Vakkom Purushothaman passes away at the age of 96.