NewsLeader – പുത്തന്‍ നിറത്തില്‍ ട്രാക്കിലിറങ്ങുന്ന വന്ദേ ഭാരതത്തിന്റെ ട്രയല്‍ റണ്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ നേതൃത്വത്തിലാണ് ട്രയല്‍ റണ്‍ നടത്തിയത്. നീല നിറത്തിന് പകരം ഓറഞ്ച് നിറത്തിലാണ് വന്ദേ ഭാരത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത
Latest Malayalam News : English Summary
The debut of the new orange Vande Bharat Express takes place.