News Leader – തിരൂര്‍ സ്വദേശിയായ പി ടി സിജീഷാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷന്‍ ശ്രീറാം പാറക്കാട്ട് വഴിയാണ് ഹര്‍ജി സുപ്രീംകോടതിയില്‍ എത്തിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്റ്റോപ്പ് തീരുമാനിക്കുകയെന്നത് നയപരമായ കാര്യമാണ്. ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
Latest Malayalam News : English Summary
The Supreme Court rejects a plea that sought to halt the Vande Bharat train at Tirur railway station.