Newsleader – സാഹിത്യഅക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആദ്യമായി സാര്‍വ്വദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കും. ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുകയെന്ന് അക്കാദമി അദ്ധ്യക്ഷന്‍ സച്ചിദാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലുവേദികളിലായി നടക്കുന്ന പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
Latest malayalam news : English summary
For the first time, the International Literary Festival will be organized under the auspices of the Sahitya Akademi. Academy president Satchidanandan announced in a press conference that the literature festival will be organized from January 28 to February 3. Chief Minister Pinarayi Vijayan will inaugurate the program in four venues.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
