Newsleader – ജിലേബി കിലോവിന് 720 രൂപായാണ് വില. മൈസൂര്‍പാക്ക് കിലോയ്ക്ക് 740 രൂപയും ലഡുവിന് 720 രൂപയുമായിരുന്നു നിരക്ക്. കൂടാതെ വിവിധ മധുരങ്ങള്‍ ഉള്‍പ്പെടുന്ന ദീപാവലി പായ്ക്കിന് 760 രൂപയാണ് ഈടാക്കുന്നത്. പാരമ്പര്യ മധുരവിഭവങ്ങള്‍ക്കു പുറമേ അലുവയിനങ്ങളും വേണ്ടത്ര. കാജു കട്‌ലി, ബദാം കേക്ക്, ഡ്രൈഫ്രൂട്ട് ഹല്‍വ, ബോംബെ ഹല്‍വ, ടികാ ഹല്‍വ, മില്‍ക്ക് ഹല്‍വ എന്നിവ വെറൈറ്റികളായി
Latest malayalam news : English summary
Jalebi is priced at Rs 720 per kilo. Mysorepack was priced at Rs 740 per kg and Ladu at Rs 720. And the Diwali pack, which includes various sweets, is charged at Rs 760. Apart from the traditional sweets, there are plenty of varieties. Kaju Cutli, Badam Cake, Dry Fruit Halwa, Bombay Halwa, Tikka Halwa and Milk Halwa are the varieties.