കിസാന്‍ സഭ ദേശീയ സമ്മേളനത്തിന് തുടക്കംതൃശ്ശൂരില്‍ തുടക്കം. തൃശൂര്‍ പുഴക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രകാശ് ധവ്ള പതാക ഉയര്‍ത്തിയതോടെ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് ആരംഭമായി. രാജ്യം സ്വാതന്ത്യം നേടിയ ശേഷമുള്ള എഴുപത്ത് വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കിരാതമായ ഭരണമാണ് ബി.ജെ.പിയും -ആര്‍.എസ്.എസും നടത്തുന്നതെന്ന് കിസാന്‍ സഭ അഖിലേന്ത്യ പ്രസിഡന്റ് പ്കാശ് ധവ്ള പറഞ്ഞു.