Kerala

വെള്ളം ഉയര്‍ന്നപ്പോള്‍ കാര്‍ ഒഴുകിപോയി.

തിരുവില്വാമല എഴുന്നള്ളത്ത് കടവില്‍ കാര്‍ മറിഞ്ഞു. യാത്രക്കാരന്‍ കൊണ്ടാഴി സ്വദേശി ജോണിയെ മീന്‍പിടിത്തക്കാര്‍ രക്ഷപ്പെടുത്തി. നിയന്ത്രണംവിട്ട കാര്‍ വെള്ളത്തില്‍ പതുക്കെ ഒഴുകുന്നത് മീന്‍പീടുത്തകാര്‍ കണ്ടു. ഇടയ്ക്ക് കാര്‍ ഒഴുക്കില്‍ നിന്ന സമയത്ത് യാത്രക്കാരനെ രക്ഷപ്പെടുത്തുകയായിരുന്നു. പഴയന്നൂര്‍ പൊലീസ് ഉടന്‍ സഹായത്തിനെത്തി. തടയണ റോഡില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതാണ് അപകടകാരണം. പോകരുതെന്ന് മുന്നറിയിപ്പു സ്ഥാപിച്ചാലും ആളുകള്‍ അതു വകയ്ക്കാതെ ആ വഴി പോകുന്നു. തടയണ നന്നാക്കാന്‍ അധികൃതകര്‍ ശ്രമമെന്നും നടത്തുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

1 year ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

1 year ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

1 year ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

1 year ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

1 year ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

1 year ago