Kerala

സംഗീത സാന്ദ്രമാണ് കേശവന്‍ നമ്പൂതിരിയുടെ ഓര്‍മ്മകള്‍

പ്രശസ്ത ഗായകരായ യേശുദാസ്, പി ജയചന്ദ്രന്‍ , എസ് പി ബാലസുബ്രഹ്‌മണ്യം, കെ. എസ് ചിത്ര തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ഗായകരും ഗായികമാരും അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സാക്ഷാല്‍ ഡോ.ബാലമുരളീകൃഷ്ണയുടെ ശിഷ്യനായി സംഗീത ലോകത്തു വന്ന അദ്ദേഹത്തിന് ഭാവഗായകന്‍ ജയചന്ദ്രന്‍ മകനെപോലെയാണ്. മലയാള സംഗീത ശാഖയില്‍ എല്ലാ മേഖലയിലും ഗാനരചന , സംഗീത സംവിധാനം, ആലാപനം എന്നിവയില്‍ തന്റെ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച കേശവന്‍ നമ്പൂതിരി നിരവധി ഭക്തിഗാനങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago