Menu

Follow Us On

കൊല്ലത്ത് തങ്ങാന്‍ അനുമതി

#madani #kollam #newsleader #supremecourtofindia

News Leader – ഓരോ പതിനഞ്ച് ദിവസത്തിനുള്ളില്‍ താമസിക്കുന്നതിന്റെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരായി റിപ്പോര്‍ട്ട് ചെയ്യണം. ആ റിപ്പോര്‍ട്ട് കേസിന്റെ പ്രോസിക്യൂഷനായ ബംഗളൂരു പൊലീസിന് കൊല്ലം പൊലീസ് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു. ചികിത്സാര്‍ഥം അദ്ദേഹത്തിന് കൊല്ലം ജില്ല വിട്ട് മറ്റ് സ്ഥലങ്ങളില്‍ പോകാനും അനുമതിയുണ്ട്. കൊല്ലം ജില്ലാപൊലീസ് മേധാവിയില്‍ നിന്ന് അനുമതി തേടിയ ശേഷം മാത്രമെ പോകാവൂ എന്നും ഉത്തരവില്‍ പറയുന്നു.

Latest Malayalam News : English Summary
The Supreme Court permits Madani to remain in Kerala for medical treatment and instructs him to sign at Kollam police station every 15 days.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –