News Leader – അരവിന്ദന്റെ കാഞ്ചനസീത, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, അടൂരിന്റെ എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയന്‍ തുടങ്ങിയവയാണ് അദ്ദേഹം നിര്‍മിച്ച പ്രധാന ചിത്രങ്ങള്‍. 2008 ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചു. ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്
Latest Malayalam News : English Summary
Achani Ravi, a Malayalam producer, has passed away at the age of 90.